കേരള മുസ്‌ലിം ജമാഅത്ത്

പെരുന്നാളാഘോഷം മാനവിക മൂല്യമുള്‍ക്കൊണ്ടാകണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ഒരുമാസത്തെ വ്രതശുദ്ധിയിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ഈദുല്‍ ഫിത്വ്ര്‍ വന്നെത്തിയിരിക്കുന്നു. എല്ലാവര്‍ക്കും കേരള മുസ്‌ലിം ജമാഅത്തിന്റെ ഹൃദയം നിറഞ്ഞ ഈദാശംസകള്‍. വിളവെടുപ്പ് കാലം കഴിഞ്ഞു. ഇനി വിതയുടെ കാലമാണ്. സമര്‍പ്പിത ജീവിതവും നിഷ്‌കാമ സേവനവുമാണ് വിതകൊണ്ടുദ്ദേശിക്കുന്നത്. നോമ്പിന്റെ

Read More

സമസ്ത

ദേശീയ ദഅ്‌വാ സംഗമം ജൂലൈ 1ന് കോഴിക്കോട്ട്

അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡും ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് പ്രാഥമിക മതപഠനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദേശീയ ദഅ്‌വാ സംഗമം 2017 ജൂലൈ 1ന് കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനത്തിന്

Read More

എസ് വൈഎസ്

കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം- എസ് വൈ എസ് റിലീഫ് ഡേ നാടെങ്ങും സമുചിതമായി

കോഴിക്കോട് : നിരാലംബരായ പതിനായിരങ്ങള്‍ക്ക് ആശ്വാസമേകുന്ന സമസ്ത കേരള സുന്നി യുവജന സംഘം ഇന്നലെ ആചരിച്ച റിലീഫ് ഡേ സമ്പൂര്‍ണ്ണമായി. സംസ്ഥാനവ്യാപകമായി ആറായിരത്തിലധികം വരുന്ന യൂണിറ്റുകളില്‍ പ്രവര്‍ത്തകര്‍ പള്ളികളും കവലകളും കേന്ദ്രീകരിച്ച് സാന്ത്വനനിധി സമാഹരിച്ചു. നിര്‍ധനരവും നിത്യരോഗകളുമായവര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നതിനും സൗജന്യ ഡയാലീസിസ്,

Read More

എസ് വൈഎസ്

എസ് വൈ എസ് റിലീഫ് ഡേ വിജയിപ്പിക്കുക -നേതാക്കള്‍

കോഴിക്കോട് : ജീവകാരുണ്യ രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ സംരംഭമായ എസ് വൈ എസ് സാന്ത്വനത്തിന്റെ ഭാഗമായുള്ള റിലീഫ് ഡേ വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി

Read More

എസ് വൈഎസ്

മദ്യ നയം: സര്‍ക്കാര്‍ പിന്തിരിയണം എസ് വൈ എസ്

കോഴിക്കോട്: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ കേരള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രെട്ടറിയേറ്റ് പറഞ്ഞു.കേരളത്തെ മധ്യത്തില്‍ മുക്കാനുള്ള ഏതു നീക്കങ്ങളെയും മലയാളികള്‍ ഒന്നിച്ചു

Read More