എസ് വൈ എസ് ലഹരി വിരുദ്ധ കാമ്പയിന്‍ ടേബിള്‍ ടോക്ക് നാളെ (I9-4-2018 വ്യാഴം)

എസ് വൈ എസ് ലഹരി വിരുദ്ധ കാമ്പയിന്‍ ടേബിള്‍ ടോക്ക് നാളെ (I9-4-2018 വ്യാഴം)

എസ് വൈ എസ് ലഹരി വിരുദ്ധ കാമ്പയിന്‍ ടേബിള്‍ ടോക്ക് നാളെ (I9-4-2018 വ്യാഴം)

മലപ്പുറം: 'ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി നാളെ മലപ്പുറത്ത് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. കാലത്ത് പത്തിന് കോട്ടപ്പടി ഡലീഷ്യാ കോണ്‍ഫറന്‍സ് ഹാളില്‍ കാമ്പയിന്‍ ആശയ രൂപീകരണത്തിനായി നടക്കുന്ന പരിപാടിയില്‍ ഉദ്യോഗസ്ഥ മേധാവികളും സാമൂഹ്യ, മാധ്യമ രംഗത്തെ പ്രമുഖരുമാണ് പങ്കെടുക്കുന്നത്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റ ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി ഡി എം ഒ ഡോ. മുഹമ്മദ് ഇസ്മാഈല്‍ കെ, എം അബൂബക്കര്‍ മാസ്റ്റര്‍, എന്‍ എം സ്വാദിഖ് സഖാഫി, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍, എ പി ബശീര്‍, ശമീര്‍ കുറുപ്പത്ത്, മാധ്യമ പ്രവര്‍ത്തകരായ സുരേഷ് എടപ്പാള്‍, ഇ സ്വലാഹുദ്ദീന്‍, അബ്ദുലത്വീഫ് നഹ, കെ പി ഒ റഹ്മത്തുള്ള, മുസ്തഫ കൂടല്ലൂര്‍, ജോബിന്‍സ് ഐസക്ക്, കെ പി എം റിയാസ്, ശാബില്‍ ബശീര്‍, വി പി നിസാര്‍, ജലീല്‍ കല്ലേങ്ങല്‍പടി സംബന്ധിക്കും.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close