Category: Muslim Jama'ath

ഇന്ത്യക്കുനേരെ  പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം

ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം

കോഴിക്കോട്: ഇന്തോ-പാക് പ്രശ്നത്തില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഗ്രാന്‍റ് മുഫ്തിയായ നിയമിക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍മുസ്ലിയാര്‍ക്ക് ...

കാന്തപുരത്തിന് പൗരസ്വീകരണം  ഇന്ന് (വെള്ളി)കോഴിക്കോട്ട് ദക്ഷിണേന്ത്യയിലെ  പ്രമുഖര്‍ സംബന്ധിക്കും

കാന്തപുരത്തിന് പൗരസ്വീകരണം ഇന്ന് (വെള്ളി)കോഴിക്കോട്ട് ദക്ഷിണേന്ത്യയിലെ പ്രമുഖര്‍ സംബന്ധിക്കും

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കുള്ള പൗരസ്വീകരണം ഇന്ന് (മാര്‍ച്ച് 1) വൈകുന്നേരം നാല് മണി മുതല്‍കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കും. ദക്ഷിണേന്ത്യയ ...

കർണാടക  മുസ്ലിം ജമാഅത്ത്  പ്രഖ്യാപന സമ്മേളനം 27 നു ബെംഗളൂരിൽ

കർണാടക മുസ്ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം 27 നു ബെംഗളൂരിൽ

ബെംഗളൂരു: കർണാടക കണ്ട ഏറ്റവും വലിയ സുന്നി സമ്മേളനത്തിന് ഉദ്യാന നഗരി ഒരുങ്ങുകയാണ്. ലക്ഷക്കണക്കിന് സുന്നീ പ്രവർത്തകർ സംഗമിക്കുന്ന മുസ്ലിം ജമാഅത്തിന്റെ പ്രഖ്യാപന മഹാസമ്മേളനം 26,27 തീയതികളിലായി ശിവാജി നഗർ മില്ലേഴ്‌സ് റോഡ് കാ ...

മീലാദുശരീഫ്  നവംബർ 20 ചൊവ്വാഴ്‌ച

മീലാദുശരീഫ് നവംബർ 20 ചൊവ്വാഴ്‌ച

കോഴിക്കോട് : റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ( 9/11/2018) റബീഉൽ അവ്വൽ ഒന്നും അതനുസ്സരിച്ച് മീലാദു ശരീഫ് (റബീഉൽ അവ്വൽ 12 ) നവംബർ 20 ചൊവ്വയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാ ...

പ്രളയ ദുരിതം:  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  എസ് വൈ എസ് സമഗ്രപദ്ധതി

പ്രളയ ദുരിതം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് സമഗ്രപദ്ധതി

കോഴിക്കോട്: പ്രളയദുരന്ത മേഖലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എസ് വൈ എസ് സമഗ്ര പദ്ധതി തയ്യാറാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ ന ...

പ്രവാസി മഹ്ഫില്‍  19ന് കോഴിക്കോട്ട്

പ്രവാസി മഹ്ഫില്‍ 19ന് കോഴിക്കോട്ട്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി മഹ്ഫില്‍ ഈ മാസം 19-ന് (ചൊവ്വ) കാലത്ത് 10 മണിമുതല്‍ നാല് മണിവരെ കോഴിക്കോട് സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക ...

വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു' റമളാന്‍ കാമ്പയിന് തുടക്കമായി

വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു’ റമളാന്‍ കാമ്പയിന് തുടക്കമായി

കോഴിക്കോട് : വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു എന്ന സന്ദേശവുമായി മെയ് 16 മുതല്‍ ജൂണ്‍ 15വരെ കേരള മുസ്ലിം ജമാഅത്ത് വിപുലമായ റമളാന്‍ കാമ്പയിന്‍ ആചരിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ഘടകങ്ങള്‍ സംയുക്തമായാണ ...

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close