Daily Archives: August 13, 2018

ബലിപെരുന്നാള്‍  ബുധനാഴ്ച്ച (ആഗസ്റ്റ് 22)

ബലിപെരുന്നാള്‍ ബുധനാഴ്ച്ച (ആഗസ്റ്റ് 22)

കോഴിക്കോട്: ദുല്‍ഖദ് 29 ഇന്നലെ (ഞായറാഴ്ച്ച) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ആഗസ്ത് 13 (തിങ്കള്‍) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ആഗസ്റ്റ് 22 ബുധനാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത ...

സമസ്ത:  22 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 22 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തിരണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. കോഴിക്കോട് സമസ്ത സെന്‍ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത ...

പ്രളയക്കെടുതി: എസ് വൈ എസ് സാന്ത്വനവുമായി  സഹകരിക്കുക - നേതാക്കള്‍

പ്രളയക്കെടുതി: എസ് വൈ എസ് സാന്ത്വനവുമായി സഹകരിക്കുക – നേതാക്കള്‍

കോഴിക്കോട്: കനത്ത പേമാരിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മരംഗത്തിറങ്ങി. സര്‍ക്കാര്‍ സംവിധാനങ് ...

സ്വാതന്ത്ര്യം അമൃതം സുന്നി ബാല സംഘം  ഫ്രീഡം സംഗമം ആഗസ്റ്റ് 15 ന്

സ്വാതന്ത്ര്യം അമൃതം സുന്നി ബാല സംഘം ഫ്രീഡം സംഗമം ആഗസ്റ്റ് 15 ന്

എറണാകുളം : വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും അഖണ്ഡതാ ബോധവും വളര്‍ത്തിയെടുക്കാന്‍ സ്വാതന്ത്ര്യം അമൃതം എന്ന ശീര്‍ഷകത്തില്‍ സുന്നി ബാല സംഘം മദ്റസ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് മദ്റസകളില്‍ വിപുലമായ പരിപാടികളോടെ ...

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close