Daily Archives: November 9, 2018

സമസ്ത  ട്രഷററെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുത്തു.

സമസ്ത ട്രഷററെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുത്തു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പുതിയ ട്രഷററായി പി.ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂരിനെയും വൈസ് പ്രസിഡണ്ടായി കൊല്ലം പി ഹൈദറൂസ് മുസ്ലിയാരെയും തെരഞ്ഞെടുത്തു. ഈയടുത്ത് മരണപ്പെട്ട കെ. പി ഹംസ മുസ്ലിയാര്‍, എ.കെ അബ്ദു ...

മീലാദുശരീഫ്  നവംബർ 20 ചൊവ്വാഴ്‌ച

മീലാദുശരീഫ് നവംബർ 20 ചൊവ്വാഴ്‌ച

കോഴിക്കോട് : റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ( 9/11/2018) റബീഉൽ അവ്വൽ ഒന്നും അതനുസ്സരിച്ച് മീലാദു ശരീഫ് (റബീഉൽ അവ്വൽ 12 ) നവംബർ 20 ചൊവ്വയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാ ...

കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന് ‍ പുന:സ്ഥാപനം  എസ് വൈ എസ് അഭിനന്ദന സംഗമം  ഇന്ന് ( നവം 8)

കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന് ‍ പുന:സ്ഥാപനം എസ് വൈ എസ് അഭിനന്ദന സംഗമം ഇന്ന് ( നവം 8)

മലപ്പുറം: കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് എസ് വൈ എസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഭിനന്ദന സംഗമം ഇന്ന് കൊണ്ടോട്ടിയില്‍ നടക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് അധികൃതര്‍ കാണ ...

വാഗണ്‍ ട്രാജഡി:  ചുമര്‍ചിത്രങ്ങള്‍  നീക്കം ചെയ്തത് അപമാനം:  എസ് വൈ എസ്

വാഗണ്‍ ട്രാജഡി: ചുമര്‍ചിത്രങ്ങള്‍ നീക്കം ചെയ്തത് അപമാനം: എസ് വൈ എസ്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണ ഭാഗമായി സ്റ്റേഷന്‍ പരിസരത്ത് വരച്ച വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത നടപടി സാംസ്‌ക്കാരിക കേരളത്തിനപമാനമാണന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി പ്രസ് ...

പ്രളയരക്ഷാ ദുരിതാശ്വാസം: സുന്നി സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരം - ചെന്നിത്തല

പ്രളയരക്ഷാ ദുരിതാശ്വാസം: സുന്നി സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരം – ചെന്നിത്തല

ഹരിപ്പാട്: പ്രളയശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ ജനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ സമയത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രളയാനന്തരമുള്ള പുനരധിവാസ പ്രവ ...

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close