പ്രളയ ദുരിതാശ്വാസം : തിരൂർ സാന്ത്വനം 10000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

പ്രളയ ദുരിതാശ്വാസം : തിരൂർ സാന്ത്വനം  10000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

പ്രളയ ദുരിതാശ്വാസം : തിരൂർ സാന്ത്വനം 10000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

തിരൂർ : ജില്ല എസ് വൈ എസിനു കീഴിൽ തിരൂർ ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാന്ത്വന തീരം തിരൂർ ചാപ്റ്റർ പ്രളയ ദുരിത ബാധിതർക്കായി പ്രഖ്യാപിച്ച 10000 ഭക്ഷ്യ കിറ്റുകളുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് ആറ്റക്കോയ തങ്ങൾ പകര, ശരീഫ് കാരശ്ശേരി, സയ്യിദ് ജലാലുദ്ധീൻ അസ്ഹരി,എൻ അലി അബ്ദുല്ല, പി കെ എം ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അലവി പുതുപ്പറമ്പ്, അബൂബക്കർ പടിക്കൽ, സൈനുദ്ധീൻ ബാഖവി പകര ,ഒ മുഹമ്മദ്, ജൈസൽ താനൂർ, അബ്ബാസ് കൂട്ടായി, അയ്യൂബ് താനാളൂർ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close