ജനുവരി 6 പ്രാര്‍ത്ഥനാദിനം വിജയിപ്പിക്കുക. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

ജനുവരി 6  പ്രാര്‍ത്ഥനാദിനം  വിജയിപ്പിക്കുക. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

ജനുവരി 6 പ്രാര്‍ത്ഥനാദിനം വിജയിപ്പിക്കുക. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: ദീര്ഘകാലം സുന്നി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്കിയ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡണ്ട് താജുല് ഉലമാ സയ്യിദ് അബ്ദുറഹ്മാന് അല് ബുഖാരി ഉള്ളാള്, സുന്നി വിദ്യാഭ്യാസ ബോര്ഡ് പ്രസിഡണ്ട് നൂറുല്ഉലമാ എം.എ.അബ്ദുല് ഖാദിര് മുസ്ലിയാര്എന്നിവരുടെ വഫാത്ത് മാസമായ റബീഉല്ആഖിറില് അവരെയും ഈയിടെ വഫാത്തായ സുന്നി വിദ്യാഭ്യസ ബോര്ഡ് ജനറല് സെക്രട്ടറി ചിത്താരി കെ.പി.ഹംസ മുസ്ലിയാര്, സമസ്ത ഉപാധ്യക്ഷന്എ.കെ.അബ്ദുറഹ്മാന് മുസ്ലിയാര് ഫാറൂഖ് കോളേജ്, കളന്തോട് അബ്ദുല്കരീം മുസ്ലിയാര് എന്നിവരെയും അനുസ്മരിക്കുന്നതിന് ജനുവരി 6ന് ഞായറാഴ്ച മുഴുവന് മദ്റസകളിലും, ദീനീ സ്ഥാപനങ്ങളിലും വിദ്യാര്ത്ഥികളും ഉസ്താദുമാരും, രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ഒത്തു കൂടി ഖുര്ആന്പാരായാണം ചെയ്ത് പ്രത്യേകം പ്രാര്ഥന നടത്തണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്ഡ് പ്രസിഡണ്ട് ഖമറുല് ഉലമാ കാന്തപുരം എ.പി.അബൂബക്കര് മുസ്ലിയാര്, ജനറല് സെക്രട്ടറി കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ എന്നിവര്അഭ്യര്ത്ഥിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close