വൈലത്തൂർ ഉറൂസ് ഇന്ന് സമാപിക്കും

വൈലത്തൂർ ഉറൂസ് ഇന്ന് സമാപിക്കും

വൈലത്തൂർ ഉറൂസ് ഇന്ന് സമാപിക്കും

വൈലത്തൂർ:  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ നടക്കുന്ന വൈല ലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി ഉറൂസ് മുബാറക് ഇന്ന് സമാപിക്കും. വൈകുന്നേരം 4 ന് ഖാദിരിയ്യ മജ്‌ലിസിന് സയ്യിദ് ജലാലുദ്ധീൻ ജീലാനി, അബ്ദുൽ ബാരി പടിഞ്ഞാറ്റുമുറി നേതൃത്വം നൽകും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ജനറൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി ,സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ.ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, ഊരകം അബ്ദുറഹ്മാൻ സഖാഫി, ചാലിയം അബ്ദുൽ കരീം ഹാജി,എം എൻ കുഞ്ഞഹഹമ്മദ് ഹാജി, അബൂബക്കർ മാസ്റ്റർ പടിക്കൽ, ഓമച്ചപ്പുഴ അബ്ദുന്നാസർ ഹാജി, സി ടി ശറഫുദ്ധീൻ സഖാഫി, സി എം മുഹമ്മദ് സഖാഫി, ഡോ.അബ്ദുസ്സലാം, ഡോ. മുജീബുറഹ്മാൻ, ബാവ ഹാജി കുണ്ടൂർ, അപ്പോളോ മൂസ ഹാജി, കാസിം കോയ പൊന്നാനി, എ എം എസ് വേളം, ഡോ.ശാഹുൽ ഹമീദ്, ഡോ.ഷൗക്കത്തലി, എൻ വി അബ്ദുറസാഖ് സഖാഫി, യഹ്‌യ മുഹമ്മദ് സഖാഫി പങ്കെടുക്കും. ഇന്ന് വൈകുന്നേരം നടന്ന ശാദുലി മജ്ലിസിന് അബ്ദുസ്സമദ് സഖാഫി മായനാട് നേതൃത്വം നൽകി. ശേഷം ബുർദ മജ്ലിസ് നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം  സയ്യിദ്‌ സ്വലാഹുദ്ധീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. പകര മുഹമ്മദ് അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, മാളിയേക്കൽ സുലൈമാൻ സഖാഫി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, അബൂബക്കർ മാസ്റ്റർ പടിക്കൽ, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, ബഷീർ അഹ്സനി വടശ്ശേരി, അലി മുസ്ലിയാർ മണലിപ്പുഴ, നാസർ ഹാജി ഓമച്ചപ്പുഴ, അബ്ദുറഹ്മാൻ മാസ്റ്റർ പടിക്കൽ, അബ്ദുള്ളക്കോയ തങ്ങൾ, റഹീം മാസ്റ്റർ കരുവള്ളി, പാലക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close