ആദർശ മുഖാമുഖം ഫെബ്രുവരി 8ന്. കാസറഗോഡ് ബോവിക്കാനത്ത്

ആദർശ മുഖാമുഖം ഫെബ്രുവരി 8ന്.  കാസറഗോഡ് ബോവിക്കാനത്ത്

ആദർശ മുഖാമുഖം ഫെബ്രുവരി 8ന്. കാസറഗോഡ് ബോവിക്കാനത്ത്

ബോവിക്കാനം : എസ് വൈ എസ് ആദർശ കാമ്പയിനോടനുബന്ധിച്ച് മുളിയാർ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ മുഖാമുഖം ഫെബ്രുവരി 8 (വെള്ളി ) വൈകുന്നേരം 4 മണിക്ക് കാസറഗോട് ബോവിക്കാനം നൂറുൽ ഉലമ നഗരിയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് മുളിയാർ സർക്കിൾ പ്രസിഡന്റ സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ സയ്യിദ് ബാഹസൻ തങ്ങൾ ഉദ്ഘാടനം ചെയ്യും.

അലവി സഖാഫി കൊളത്തൂർ വിഷയാവതരണം നടത്തും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, റഫീഖ് സഅദി ദേലംപാടി, പള്ളങ്കോട് അബ്ദുൽ ഖാദിര്മദനി, അഷ്‌റഫ്‌ ജൗഹരി എരുമാട്, ബഷീർ പുളിക്കൂർ, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, ഷാഫി സഖാഫി ഏണിയാടി തുടങ്ങിയവർ സംബന്ധിക്കും

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close