IPF മെഡിക്കൽ ക്യാമ്പ് 17 ന് നീലഗിരിയിൽ

IPF മെഡിക്കൽ  ക്യാമ്പ് 17 ന്  നീലഗിരിയിൽ

IPF മെഡിക്കൽ ക്യാമ്പ് 17 ന് നീലഗിരിയിൽ

IPF മെഡിക്കൽ ഫോറം SYS നീലഗിരി ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് ഫെബ്രുവരി 17 ന് പാടന്തറ മർക്കസിൽ വെച്ച് സ്പെഷ്യാലിറ്റി മെഡിക്കൽ കാമ്പ് സംഘടിപ്പിക്കുന്നു . 
ജനറൽ മെഡിസിൻ, അസ്ഥിരോഗം, E NT, മാനസിക രോഗം, നേത്രരോഗം തുടങ്ങി വിവിധ സ്പെഷ്യലൈസേഷനുകളിലായി വിവിധ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും. അവശ്യ മരുന്നുകളും ക്യാമ്പിൽ രോഗികൾക്ക് വിതരണം ചെയ്യും. ഡോ. ഹനീഫ, ഡോ. ഷാഹുൽ ഹമീദ്, ഡോ. അബ്ദുൽ ഹക്കീം നേതൃത്വം നൽകും

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

 

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close