സി ആർ പി എഫ് ഭടൻമാരുടെ കൊലപാതകം തുല്യതയില്ലാത്ത ക്രൂരത : എസ് വൈ എസ്

സി ആർ പി എഫ് ഭടൻമാരുടെ കൊലപാതകം തുല്യതയില്ലാത്ത ക്രൂരത : എസ് വൈ എസ്

സി ആർ പി എഫ് ഭടൻമാരുടെ കൊലപാതകം തുല്യതയില്ലാത്ത ക്രൂരത : എസ് വൈ എസ്

കോഴിക്കോട് : കാശ്മീരിൽ 40 സി ആർ പി എഫ് ഭടൻമാരുടെ ചാവേർ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ( SYS ) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്തിന്റെ പേരിലായാലും ഇത് ന്യായീകരിക്കാനാവില്ല. രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിൽ എത്തി നിൽക്കുമ്പോൾ ഉണ്ടായ ഈ കൊടും ക്രൂരത വലിയ ഞെട്ടൽ ഉളവക്കുന്നു . വലിയ ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ടെന്നു ബലമായി സംശയിക്കണം. സമഗ്രമായ അന്വേഷണവും കടുത്ത നടപടികളും ഉണ്ടാവണം

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close