ആവേശമായി ഐ പി എഫ് എൻറോൾമെന്റ് കാമ്പയിൻ

ആവേശമായി ഐ പി എഫ് എൻറോൾമെന്റ് കാമ്പയിൻ

ആവേശമായി ഐ പി എഫ് എൻറോൾമെന്റ് കാമ്പയിൻ

വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇൻറഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐപിഎഫ്) എൻറോൾമെന്റ് കാമ്പയിൽ വിവിധ ജില്ലകയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളോടെപ്പം തമിഴ്നാട്ടിലെ നീലഗിരി, കർണാടകയിലെ ബാംഗ്ഗൂർ എന്നീ മേഖലകളിലും ഇതോടൊപ്പം എൻ റോൾമെന്റ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2019 ഏപ്രിൽ മാസത്തോട് കൂടി ചാപ്റ്റർ, റീജ്യൺ , സെൻട്രൽ കമ്മിറ്റികൾ നിലവിൽ വരും. ഡെൽഹി, മുംബൈ, ചെന്നൈ, ഹൈദറാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളിലും ഉടനെ എൻ റോൾമെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കും.
Like
Like Love Haha Wow Sad Angry
2

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close