കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ

കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ

കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ

എടക്കര: എസ് വൈ എസ് ജില്ല കമ്മിറ്റി (ഈസ്റ്റ് )നേതൃത്വത്തിലുള്ള സംഘ കൃഷിയുടെ പ്രവൃത്തിയുദ്ഘാടനം  മൊടപ്പൊയ്കയിൽ നടന്നു..രാവിലെ 10 മണിക്ക് ആനക്കയം കാർഷിക വികസന കേന്ദ്രഠ മേധാവി ഡോ: കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. യുവത്വത്തെ ക്രിയാത്മക വഴിയിൽ ഉപയോഗപ്പെടുത്തി കാർഷികവൃത്തിയിൽ അഭിമാനമുള്ള വരായി മാറാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ തനിമ നിലനിർത്താനും മണ്ണിനോടും കൃഷിയോടും പ്രതി പത്തിയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കുന്നത്.തുടർന്ന് സോൺ, സർക്കിൾ, യൂണിറ്റ് തലങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.പ്രവർത്തകരുടെ മുഴുവൻ വീടുകളിലും അവശ്യ പച്ചക്കറികളുടെ കൃഷി ഇതിലൂടെ ഉറപ്പു വരുത്തും.ചടങ്ങിൽ വി.എൻ ബാപ്പുട്ടി ദാരിമി പ്രാർത്ഥന നടത്തി എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു . സെക്രട്ടറി കെ.പി ജമാൽ കരുളായി, സിദ്ധിഖ് സഖാഫി വഴിക്കടവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം സുകു, മെമ്പർ സിനോജ്, അസൈനാർ സഖാഫി, വി.പി.എം ഇസ്ഹാഖ് അബ്ദുറഹ്മാൻ കാരക്കുന്ന്, ഉമർ മുസ്ലിയാർ, അബ്ദുൽ വഹാബ് അൽ ഹസനി, ഉബൈദുല്ല സഖാഫി,അബ്ദുല്ല സഖാഫി നേതൃത്വം നൽകി
മൊടപ്പൊയ്കയിലെ അര ഏക്കർ സ്ഥലത്താണ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷിയാരംഭിച്ചത്.
Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close