ബറാഅത്ത് ദിനം ഏപ്രില്‍ 21 ന് ഞായറാഴ്ച

ബറാഅത്ത് ദിനം ഏപ്രില്‍ 21 ന്  ഞായറാഴ്ച

ബറാഅത്ത് ദിനം ഏപ്രില്‍ 21 ന് ഞായറാഴ്ച

കോഴിക്കോട്: റജബ് 29 വെള്ളിയാഴ്ച ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാൽ ശഅബാൻ ഒന്ന് ഏപ്രിൽ ഏഴ് ഞായറാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം ( ശഅബാൻ 15) ഏപ്രിൽ 21 ഞായറാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട് ,മലപ്പുറം ,പാലക്കാട്, വയനാട്,തൃശൂർ ,കണ്ണൂർ സംയുക്ത മഹല്ല് ജമാ അത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, സയിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close