സമസ്ത: സെന്‍റര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

സമസ്ത: സെന്‍റര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

സമസ്ത: സെന്‍റര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട്: സുന്നീ പ്രസ്ഥാനത്തിന്‍റെ ആസ്ഥാന മന്ദിരമായ സമസ്ത: സെന്‍ററില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ഓഡിറ്റോറിയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ശരീഫ് കാരശ്ശേരി, അബ്ദുറശീദ് നരിക്കോട് പ്രസംഗിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സ്വാഗതവും മുഹമ്മദ് പറവൂര്‍ നന്ദിയും പറഞ്ഞു.

Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close