ഐ.എ.എം.ഇ ബെസ്റ്റ് സ്‌കൂള്‍ പ്രഥമ അവാര്‍ഡ് മഅ്ദിന്‍ പബ്ലിക് സ്‌കൂളിന്

ഐ.എ.എം.ഇ ബെസ്റ്റ് സ്‌കൂള്‍ പ്രഥമ അവാര്‍ഡ് മഅ്ദിന്‍ പബ്ലിക് സ്‌കൂളിന്

ഐ.എ.എം.ഇ ബെസ്റ്റ് സ്‌കൂള്‍ പ്രഥമ അവാര്‍ഡ് മഅ്ദിന്‍ പബ്ലിക് സ്‌കൂളിന്

മലപ്പുറം: ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐ.എ.എം.ഇ) ബെസ്റ്റ് സ്‌കൂള്‍ പ്രഥമ അവാര്‍ഡ് മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് ലഭിച്ചു. കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ ഐ.എ.എം.ഇ ചീഫ് പാട്രണ്‍ ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരിയില്‍ നിന്നും സീനിയര്‍ പ്രിന്‍സിപ്പള്‍ ഉണ്ണിപ്പോക്കര്‍ സാര്‍, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പഠന പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍ അടിസ്ഥാനമാക്കിയാണ് ഐ.എ.എം.ഇ അവാര്‍ഡ്. അവാര്‍ഡ് സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, വി.പി.എം ഇസ്ഹാഖ്, എന്‍ മുഹമ്മദലി, സി.പി അഷ്‌റഫ്, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

1 Comments

  1. Askar mohamed dubai hatta
    February 23, 2018 at 17:43
    Reply

    Masha allaha mabrook

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close