സിറിയ : നാളെ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുക.

സിറിയ : നാളെ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുക.

സിറിയ : നാളെ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുക.

കോഴിക്കോട്. വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരത്തിനു ശേഷം പള്ളികളില്‍ വെച്ചും മറ്റും ലോക സമാധാനത്തിന് വേണ്ടി പ്രത്യേകിച്ച് സിറിയയിലെ കഷ്ടപ്പെടുന്ന ജന വിഭാഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ .സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close