ബറാഅത്ത് ദിനം ചൊവ്വാഴ്ച്ച

ബറാഅത്ത് ദിനം ചൊവ്വാഴ്ച്ച

ബറാഅത്ത് ദിനം ചൊവ്വാഴ്ച്ച

കോഴിക്കോട്: റജബ് 29 ന് ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശഅബാൻ ഒന്ന് ഏപ്രിൽ 17 ചൊവ്വാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം ( ശഅബാൻ 15) മെയ് ഒന്ന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട് , മലപ്പുറം , വയനാട് , കണ്ണൂർ , തൃശൂൾ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ , കെ പി ഹംസ മുസ് ലിയാർ , സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു.

Like
Like Love Haha Wow Sad Angry
11

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close