സമസ്ത : പൊതു പരീക്ഷ നാളെ തുടക്കം

സമസ്ത : പൊതു പരീക്ഷ നാളെ തുടക്കം

സമസ്ത : പൊതു പരീക്ഷ നാളെ തുടക്കം

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അഞ്ച് , ഏഴ് , പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആസ്സാം, ലക്ഷദ്വീപ്, ആന്തമാന്‍, സൗദി അറേബ്യ, യു എ ഇ , ഖത്വര്‍, ഒമാന്‍, എന്നിവിടങ്ങളിലാണ് ഇത്തവണ പരീക്ഷ സെന്ററുകള്‍ ഉള്ളത്

Like
Like Love Haha Wow Sad Angry
41

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close