കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ യുടെ ഹയര്‍സെക്കണ്ടറി ഇന്‍ ഇസ്ലാമിക് സയന്‍സ് ,ബാച്ച്ലര് ഓഫ് ഇസ്ലാമിക് സയന്‍സ് എന്നീ കോഴ്സുകളുടെ മുഴുവന്‍ വര്‍ഷങ്ങളുടെയും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ തുടങ്ങും. പരീക്ഷ ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ അതതു ഡിവിഷന് കേന്ദ്രത്തില്‍ ഇന്ന് (08.5.2018) 3മണിക്ക് എത്തി സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്ന് ജാമിഅതുല്‍ ഹിന്ദ് പരീക്ഷാ വിഭാഗത്തില്‍ നിന്നും അറിയിച്ചു
Previous article ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം വേണം: കാന്തപുരം" കേരള ഉമറാസമ്മേളനം ചരിത്രമായി
Next article ലോക മുസ്ലിം ന്യൂനപക്ഷ സമ്മേളനം: കാന്തപുരം പ്രഭാഷണം നടത്തി
Leave a Reply