വൈലത്തൂർ ബാവ മുസ്‌ലിയാർ ഉറൂസ് മുബാറക് നാളെ (09 /06 /18 )

വൈലത്തൂർ ബാവ മുസ്‌ലിയാർ  ഉറൂസ് മുബാറക് നാളെ (09 /06 /18 )

വൈലത്തൂർ ബാവ മുസ്‌ലിയാർ ഉറൂസ് മുബാറക് നാളെ (09 /06 /18 )

വൈലത്തൂർ: സമസ്ത കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനും അറബി സാഹിത്യകാരനുമായിരുന്ന വൈലത്തൂർ ബാവ മുസ്‌ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് നാളെ ( ശനി) കാലത്ത് 10 മുതൽ വൈകുന്നേരം 5 മണി വരെ വിപുലമായ പരിപാടികളോടെ വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദ് മഖാമിൽ നടക്കും. ഖത്‍മുൽ ഖുർആൻ, തഹ്‌ലീൽ ,അനുസ്മരണ പ്രഭാഷണം, സമൂഹ സിയാറത്ത്, ഇഫ്താർ കിറ്റ് വിതരണം തുടങ്ങിയ വിവിധ പരിപാടികൾക്ക് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ,സയ്യിദ് ജലാലുദ്ധീൻ ജീലാനി ,പകര മുഹമ്മദ് അഹ്‌സനി , കുഞ്ഞിമോൻ അഹ്‌സനി ,പാലക്കൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close