ജാമിഅതുല്‍ ഹിന്ദ്: പ്രവേശന പരീക്ഷ ജൂലൈ 5 ന്

ജാമിഅതുല്‍ ഹിന്ദ്: പ്രവേശന പരീക്ഷ ജൂലൈ 5 ന്

ജാമിഅതുല്‍ ഹിന്ദ്: പ്രവേശന പരീക്ഷ ജൂലൈ 5 ന്

കോഴിക്കോട്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ പഞ്ചവത്സര ബാച്ച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 5 ന് നടക്കും. അപേക്ഷകള്‍ ഈ മാസം 30 നകം ജാമിഅത്തുല്‍ ഹിന്ദിന്‍റെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോം ജാമിഅയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close