Author Archives: iMMadmin

ജാമിഅതുല്‍ ഹിന്ദ്: പ്രവേശന പരീക്ഷ ജൂലൈ 5 ന്

ജാമിഅതുല്‍ ഹിന്ദ്: പ്രവേശന പരീക്ഷ ജൂലൈ 5 ന്

കോഴിക്കോട്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ പഞ്ചവത്സര ബാച്ച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 5 ന് നടക്കും. അപേക്ഷകള്‍ ഈ മാസം 30 നകം ജാമിഅത്തുല്‍ ഹിന്ദിന്‍റെ ഓഫീസില്‍ ലഭിച്ചിരിക്കണം. ...

സമസ്ത:  മദ്‌റസകള്‍ 23 ന് തുറക്കും

സമസ്ത: മദ്‌റസകള്‍ 23 ന് തുറക്കും

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്‌റസകളും റമളാൻ അവധി കഴിഞ്ഞ് ഈ മാസം 23 ന് തുറക്കും. മുഴുവൻ മദ്‌റസകളിലും അന്നേ ദിവസം ഫത്ഹേ മുബാറക് സംഘടിപ്പിക്കണമെന്നും പ്രദേശത്തെ സംഘടനാ പ്രതിനിധികളുടേയും രക്ഷ ...

ജാമിഅതുല്‍ ഹിന്ദ് :  റിസര്‍ച്ച് കോഴ്സ്  ഇന്‍റര്‍വ്യൂ നാളെ(20-06-2018)

ജാമിഅതുല്‍ ഹിന്ദ് : റിസര്‍ച്ച് കോഴ്സ് ഇന്‍റര്‍വ്യൂ നാളെ(20-06-2018)

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയയുടെ പ്രഥമ ത്രിവത്സര റിസര്‍ച്ച് കോഴ്സിലേക്കുള്ള ഇന്‍റര്‍വ്യൂ നാളെ കാലത്ത് 10 മണിക്ക് കോഴിക്കോട് സമസ്ത സെന്‍ററില്‍ നടക്കും. തഫ്സീര്‍,ഹദീസ്,ഫിഖ്ഹ് എന്നീ മൂന്ന് ഫാക്കല്‍ട്ടിക്കളില ...

പ്രവാസി മഹ്ഫില്‍  19ന് കോഴിക്കോട്ട്

പ്രവാസി മഹ്ഫില്‍ 19ന് കോഴിക്കോട്ട്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി മഹ്ഫില്‍ ഈ മാസം 19-ന് (ചൊവ്വ) കാലത്ത് 10 മണിമുതല്‍ നാല് മണിവരെ കോഴിക്കോട് സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക ...

ആത്മ വിശുദ്ധി കാത്ത് സൂക്ഷിക്കുക: കാന്തപുരം

ആത്മ വിശുദ്ധി കാത്ത് സൂക്ഷിക്കുക: കാന്തപുരം

മലപ്പുറം: ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും ശരീരേഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും കാന്തപുരം പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറിൽ മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച റമളാൻ 27-ാം രാവ് പ്രാർ ...

വൈലത്തൂർ ബാവ മുസ്‌ലിയാർ  ഉറൂസ് മുബാറക് നാളെ (09 /06 /18 )

വൈലത്തൂർ ബാവ മുസ്‌ലിയാർ ഉറൂസ് മുബാറക് നാളെ (09 /06 /18 )

വൈലത്തൂർ: സമസ്ത കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനും അറബി സാഹിത്യകാരനുമായിരുന്ന വൈലത്തൂർ ബാവ മുസ്‌ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് നാളെ ( ശനി) കാലത്ത് 10 മുതൽ വൈകുന്നേരം 5 മണി വരെ വിപുലമായ പരിപാടികളോടെ വൈലത്തൂർ ചിലവിൽ ജുമാ മ ...

റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം

റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം

ദേളി : വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 9 ശനിയാഴ്ച്ച നടക്കും. രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്‍റെ മഖ്ബറ സിയാറത്തോടെ ആരംഭിക്കുന്ന പരിപാട ...

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close