കോഴിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം മുഖപത്രമായ സുന്നിവോയ്സ് ദ്വൈവാരികയുടെ പ്രചാരണം അന്തിമഘട്ടത്തിലെത്തി. മലയാളിയുടെ ആദര്‍ശവായന എന്ന ശീര്‍ഷകത്തില്‍ 2018 ഡിസംബര്‍ 2019 ജനുവരി മാസങ്ങളിലാണ് കാമ്പയിന്പ്രഖ്യാപിച്ചത്. ലഭ്യ ...

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം മുഖപത്രമായ സുന്നിവോയ്സ് ദ്വൈവാരികയുടെ പ്രചാരണം അന്തിമഘട്ടത്തിലെത്തി. മലയാളിയുടെ ആദര്‍ശവായന എന്ന ശീര്‍ഷകത്തില്‍ 2018 ഡിസംബര്‍ 2019 ജനുവരി മാസങ്ങളിലാണ് കാമ്പയിന്പ്രഖ്യാപിച്ചത്. ലഭ്യ ...
കോഴിക്കോട്: ആറര പതിറ്റാണ്ട് കാലം കേരളത്തിലെ മത വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക, നവോത്ഥാന രംഗങ്ങളില്‍ പ്രോജ്ജ്വല സാന്നിധ്യമായ സമസ്ത കേരള സുന്നി യുവജന സംഘം( എസ് വൈ എസ്) സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കോഴിക്കോട്ട് വേദിയൊര ...
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തി ഒന്ന് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്കി. കോഴിക്കോട് സമസ്ത സെന്ററില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ...
അജ്മാന്: കലാലയം സാംസ്കാരിക വേദി യു എ ഇ നാഷനല്‍ സാഹിത്യോത്സവ് പത്താമത് എഡിഷന് നാളെ രാവിലെ 8 മണിക്ക് അജ്മാന് വുഡ്ലെം പാര്‍ക്ക് സ്കൂളില്‍നടക്കും. വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സര്‍ഗ കഴിവുകള്പരിപോഷിപ്പിക ...
ഡൽഹി: സാക്ഷര സൗഹൃദ ഇന്ത്യക്കായ് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗക്കത് ബുഖാരി നയിക്കുന്ന ഭാരത യാത്രക്ക് തലസ്ഥാന നഗരിയിൽ ഹൃദ്യമായ സ്വീകരണം. ഈ മാസം 11 ന് ശ്രീനഗറിലെ പ്രസിദ്ധമായ ഹസ്റത്ത് ബാൽ മസ്ജിദ് പരിസരത്തു നിന്നു ...
മദ്റസാ മുഅല്ലിംകളുടെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും അര്‍ഹരായ അധ്യാപകരെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്കി ആദരിക്കാനും മദ്റസകള്മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനു നിലവില ...
ദേളി: ജാമിഅ സഅദിയ്യ അറബിയ്യക്കും സമസ്ത പണ്ഡിത സഭക്കും ആര്‍ജ്ജവ നേതൃത്വം നല്കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ദേളി സഅദിയ്യയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന് വരുന്ന പരിപാടിക്കള്‍ക്ക് ...