Author Archives: iMMadmin

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും.

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പ് മെയ് 6ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നിശ്ചിത കേന്ദ്രങ്ങള ...

എസ് വൈ എസ് പ്രഭാഷക സംഗമം ഇന്ന്‌ (30/4/2018)

എസ് വൈ എസ് പ്രഭാഷക സംഗമം ഇന്ന്‌ (30/4/2018)

കോഴിക്കോട്: ഇസ്ലാമിക ദഅ്വത്തിന്‍റെ വഴിയില്‍ നിസ്തുലമായ സേവനം ചെയ്യുന്ന പ്രഭാഷകരുടെ സംസ്ഥാനതല സംഗമം ഇന്ന്‌ കോഴിക്കോട് .. തെരഞ്ഞെടുക്കപ്പെട്ട ചാര്‍ട്ടേര്‍ഡ് പ്രാസംഗികരുടെ മൂന്നാമത് വേദിയാണ് സമസ്ത സെന്‍ററിലെ എക്സിക്യൂട്ടീവ് ...

മഅ്ദിൻ അക്കാദമി വൈസനിയം പദ്ധതികൾക്ക്  ഐക്യരാഷ്ട്ര സഭയുടെ സഹകരണം

മഅ്ദിൻ അക്കാദമി വൈസനിയം പദ്ധതികൾക്ക് ഐക്യരാഷ്ട്ര സഭയുടെ സഹകരണം

ന്യൂയോർക്ക്: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമയി നടപ്പിലാക്കു പദ്ധതികളിൽ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികൾ സഹകരിക്കും. ഇതു സംബന്ധമായി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത ...

സമസ്ത : പൊതു പരീക്ഷ നാളെ തുടക്കം

സമസ്ത : പൊതു പരീക്ഷ നാളെ തുടക്കം

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അഞ്ച് , ഏഴ് , പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആസ്സാം, ലക്ഷദ്വീപ്, ആന്തമാന്‍, സൗദി അറേബ്യ, യു എ ഇ , ഖത് ...

എസ് വൈ എസ് I സാന്ത്വനം I ശില്‍പശാല സമാപിച്ചു I

എസ് വൈ എസ് I സാന്ത്വനം I ശില്‍പശാല സമാപിച്ചു I

കോഴിക്കോട്: എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി ക്ഷേമകാര്യ ശില്‍പശാല സമാപിച്ചു. ആറായിരത്തിലധികം വരുന്ന യൂണിറ്റ് ഘടകങ്ങള്‍ മുഖേന നടന്നുവരുന്ന തനത് പദ് ...

സാന്ത്വന രംഗത്ത് പുതിയ ചുവടുകള്‍: എസ് വൈ എസ് ശില്‍പശാല നാളെ (വ്യാഴം)

സാന്ത്വന രംഗത്ത് പുതിയ ചുവടുകള്‍: എസ് വൈ എസ് ശില്‍പശാല നാളെ (വ്യാഴം)

കോഴിക്കോട്: ജീവകാരുണ്യ സേവന രംഗത്ത് പുതിയ കാല്‍വെപ്പുകള്‍ മുഖ്യഅജണ്ടയാക്കി എസ് വൈ എസ് സാന്ത്വന ശില്‍പശാല നാളെ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരം സാന്ത്വന കേന്ദ്രം, ഡയാലിസീസ് സെന്‍ററുകള്‍ മെഡിക്കല്‍ ...

തെന്നലയില്‍ മാത്രം ഒമ്പത് വീടുകള്‍; ഭവന നിര്‍മ്മാണ പദ്ധതികളില്‍ ജനശ്രദ്ധ നേടി ദാറുല്‍ഖൈര്‍

തെന്നലയില്‍ മാത്രം ഒമ്പത് വീടുകള്‍; ഭവന നിര്‍മ്മാണ പദ്ധതികളില്‍ ജനശ്രദ്ധ നേടി ദാറുല്‍ഖൈര്‍

കോഴിക്കോട്: സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതികളില്‍ 'ദാറുല്‍ഖൈര്‍' ജനശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ ജനകീയമാകുന്നു. സുന്നി പ്രസ്ഥാനത്തിന്‍റെ സാന്ത്വന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് എസ് വൈ എസ് നേതൃത്വത്തി ...

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close