എസ് വൈഎസ്

എസ് വൈ എസ് ജനജാഗരണം സന്ദേശ യാത്ര നാളെ മലപ്പുറത്ത്

മലപ്പുറം: മുസ്ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തിവരുന്ന ജനജാഗരണത്തോടനുബന്ധിച്ച സന്ദേശ യാത്ര നാളെ മലപ്പുറം സോണിൽ നടക്കും. രണ്ട് ഭാഗങ്ങളിലായി നടക്കുന്ന യാത്രയുടെ ഉദ്ഘാടനം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടിയിൽ സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി

Read More

ജനറല്‍

കേരളത്തിലെ മത സൗഹാര്‍ദത്തിന്റെ അടിത്തറ പാരമ്പര്യ സുന്നീ ദര്‍ശനം:സ്പീക്കര്‍

വണ്ടൂര്‍: പാരമ്പര്യ സുന്നീ ദര്‍ശനം കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിഭിന്ന ഭാഷയും സംസ്‌കാരങ്ങളും ഉണ്ടായിരിക്കുമ്പോഴും ഒന്നായിരിക്കുവാനുള്ള രാജ്യത്തിന്റെ കരുത്ത് മത സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക

Read More

എസ് വൈഎസ്

എസ് വൈ എസ് ദാറുല്‍ ഖൈര്‍ സമര്‍പ്പണവും പൊതു സമ്മേളനവും നടത്തി.

മലപ്പുറം: എസ് വൈ എസ് പെരിന്താറ്റിരി യൂണിറ്റ് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ ഖൈര്‍ ഭവന സമര്‍പ്പണം അഖിലേന്ത്യ ജംഇയ്യത്തല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു . പൊതു സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ്

Read More

കേരള മുസ്‌ലിം ജമാഅത്ത്

ഈജിപ്ത്: ചര്‍ച്ചുകള്‍ക്ക് നേരെയുള്ള അക്രമണം അപലപനീയം: കാന്തപുരം

കോഴിക്കോട്: വടക്കന്‍ ഈജിപ്തിലെ രണ്ടു ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതായി അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ലോകത്തെ കൂടുതല്‍ കാലുഷ്യങ്ങളിലേക്ക് തള്ളിവിടുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

Read More

എസ് വൈഎസ്

സേവന മേഖലയില്‍ എസ്. വൈ.എസിന് വിപുലമായ പദ്ധതികള്‍

ഒറ്റപ്പാലം : എസ്.വൈ.എസ് സാന്ത്വനം പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തുതിന്റെ ഭാഗമായി ആതുര സേവന മേഖലയില്‍ പുതിയ പതിനായിരം സദ്ധസേവന പ്രവര്‍ത്തകര്‍ക്ക്കൂടി പരിശീലനം നല്‍കാന്‍ എസ്.വൈ.എസ്. സംസ്ഥാന പ്രതിനിധി സമ്മേളനം തീരമാനിച്ചു. നിര്‍ദ്ധന കടുംബങ്ങള്‍ക്കായി എസ്.വൈ.എസ് ആവിഷ്‌കരിച്ച ദാറുല്‍ ഖൈര്‍ ഭവനപദ്ധതി കൂടുതല്‍

Read More