ഐ സി എഫ്

ഐ.സി.എഫ്. ജിദ്ദ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

ജിദ്ദ: 'പ്രകാശം ഈ പ്രവാസം' എന്ന ശീർഷകത്തിൽ ജിദ്ദ ഐ.സി.എഫ്. കമ്മിറ്റി സെപ്തംബർ 9 മുതൽ നവംബർ 11 വരെ നടത്തിയ കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സെന്റ്രൽ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. വൈകിട്ട് ശറഫിയ്യ ദാറുൽ ഖൈർ നഗരിയിൽ നടന്ന സമ്പൂർണ്ണ

Read More

ഐ സി എഫ്

കോഴിക്കോട് വിമാനത്താവളം; പാർലമെന്റ് മാർച്ച് വിജയിപ്പിക്കുക

മനാമ: പൂർണമായും സർക്കാർ സംരംഭമായി 28 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ബാലിശമായ തടസവാദങ്ങൾ നിരത്തി ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ ബഹ്‌റൈനിൽ ചേർന്ന ഐ സി എഫ് മിഡിൽ ഈസ്റ്റ് കൗൺസിൽ ദ്വിദിന ക്യാമ്പ് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. കുറഞ്ഞ

Read More

കേരള മുസ്‌ലിം ജമാഅത്ത്

ശരീഅത്തിൽ ഭേദഗതി അനുവദിക്കില്ല: കാന്തപുരം

കൊച്ചി: ഇസ്ലാമിക ശരീഅത്ത് സാർവ്വ കാലികവും പ്രായോഗികവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത്

Read More

എസ് വൈഎസ്

പ്രതിഷേധ സാഗരം തീർത്ത് എസ് വൈ എസ് എയർപോർട്ട് മാർച്ച്

മലപ്പുറം : കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ച് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എയർപോർട്ട് മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരങ്ങൾ അണിനിരന്നു. ഒരു ജനതയുടെ സ്വപ്നവും പ്രതീക്ഷയുമായ കരിപ്പൂർ എയർപോർട്ടിൽ പഴയ പോലെ

Read More

എസ് വൈഎസ്

മലപ്പുറത്തെ സ്‌ഫോടനം കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം - എസ് വൈ എസ്

മലപ്പുറം: ജില്ലയിലെ സമാധാനവും സൗഹൃദവും തകർക്കാൻ ആസൂത്രിതമായി നടത്തിയ സ്‌ഫോടന ത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി കനത്ത ശിക്ഷ ഉറപ്പു വരുത്തണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ഒറ്റകെട്ടായി പ്രതിഷേധിക്കാനും സാമുദായിക സൗഹാർദ്ദം കാത്തു

Read More