എസ് വൈഎസ്

ഭൂമികയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്തത്: എസ്.വൈ.എസ്

ഗൂഡല്ലൂര്‍: കയ്യേറിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മൂന്നാറിലടക്കം ഭൂമികയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചവര്‍ സ്വമേധയാ ഒഴിഞ്ഞ് കൊടുക്കണമെന്നും പാടന്തറ മര്‍ക്കസില്‍ രണ്ടുദിവസമായി നടന്ന എസ്.വൈ.എസ് ലീഡേഴസ്് സമ്മിറ്റ് ആവശ്യപ്പെട്ടു. കയ്യേറിയ ഭൂമിക്ക് പട്ടയം നല്‍കരുതെന്നും കയ്യേറിയ ഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്നും

Read More

എസ് വൈഎസ്

എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റ് തുടങ്ങി

ഗൂഡല്ലൂര്‍:കേരളത്തിലെ പതിനാലും തമിഴ്‌നാട്ടിലെ നീലഗിരിയും ഉള്‍പ്പെടേയുള്ള പതിനഞ്ച് ജില്ലാ ക്യാബിനറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പാടന്തറ മര്‍കസില്‍ നടക്കുന്ന എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി. ഏപ്രില്‍ 7,8 തിയ്യതികളില്‍ ഒറ്റപ്പാലം മര്‍കസില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മുന്നോട്ട് വെച്ച നയനിലപാടുകളുടെയും കര്‍മ്മ

Read More

എസ് വൈഎസ്

എസ് വൈ എസ് സാന്ത്വന സദനം: പ്രൊജക്റ്റ് ലോഞ്ചിംഗ് വെള്ളിയാഴ്ച

മലപ്പുറം♦ നിരാലംബര്‍ക്ക് ആശ്വാസമായി മഞ്ചേരിയില്‍ നിര്‍മിക്കുന്ന സാന്ത്വന സദനത്തിന്റെ പ്രൊജക്റ്റ് ലോഞ്ചിംഗ് വെള്ളിയാഴ്ച 21/4/2017 നടക്കും. വൈകീട്ട് നാലിന് മുട്ടിപ്പാലം 22ാം മൈലില്‍ പ്രത്യേകം സജ്ജമാക്കിയ സാന്ത്വന സദനം നഗരിയിലാണ് പരിപാടി. ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍

Read More

എസ് വൈഎസ്

എസ് വൈ എസ് ജനജാഗരണം സന്ദേശ യാത്ര നാളെ മലപ്പുറത്ത്

മലപ്പുറം: മുസ്ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തിവരുന്ന ജനജാഗരണത്തോടനുബന്ധിച്ച സന്ദേശ യാത്ര നാളെ മലപ്പുറം സോണിൽ നടക്കും. രണ്ട് ഭാഗങ്ങളിലായി നടക്കുന്ന യാത്രയുടെ ഉദ്ഘാടനം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടിയിൽ സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി

Read More

ജനറല്‍

കേരളത്തിലെ മത സൗഹാര്‍ദത്തിന്റെ അടിത്തറ പാരമ്പര്യ സുന്നീ ദര്‍ശനം:സ്പീക്കര്‍

വണ്ടൂര്‍: പാരമ്പര്യ സുന്നീ ദര്‍ശനം കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിഭിന്ന ഭാഷയും സംസ്‌കാരങ്ങളും ഉണ്ടായിരിക്കുമ്പോഴും ഒന്നായിരിക്കുവാനുള്ള രാജ്യത്തിന്റെ കരുത്ത് മത സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക

Read More