സമസ്ത

താജുൽ ഉലമാനഗറിൽ പതാക ഉയർന്നു; സമസ്ത സമ്മേളനത്തിന് പ്രൗഢമായ തുടക്കം

തൃശൂർ: മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത ഉലമാ സമ്മേളനം താജുൽ ഉലമാ നഗറിൽ തുടങ്ങി. മനുഷ്യ മനസുകൾക്കിടയിൽ ഭിന്നതയുടെ മതിൽ നിർമ്മിക്കുന്നവരോട് സാംസ്‌കാരികമായ ചെറുത്ത് നിൽപ്പിന് ആഹ്വാനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തോടെയായിരുന്നു തുടക്കം. സമസ്ത കേന്ദ്രകൂടിയാലോചന

Read More

സമസ്ത

താജുല്‍ ഉലമാ നഗര്‍ ഒരുങ്ങുന്നു

തൃശൂര്‍: പണ്ഡിത കേരളത്തിന്റെ ചരിത്രസംഗമത്തിന് താജുല്‍ ഉലമാ നഗറില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. 15000 പ്രതിനിധികള്‍ക്ക് സമ്മേളനം വീക്ഷിക്കാനും, വിശ്രമത്തിനുമുള്ള പടുകൂറ്റന്‍ പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. എഴുപത്തയ്യായിരം ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ടു പന്തലുകളാണ് ഹൈവേക്ക്

Read More

എസ് വൈഎസ്

എസ്.വൈ.എസ് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എസ്.വൈ.എസ് പ്രൊഫഷണൽ ഘടകമായ കൾച്ചറൽ അസ്സോസയേഷൻ ഫോർ മുസ്‌ലിം പ്രൊഫഷണൽസ്(കാമ്പ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് സമാപിച്ചു. ജില്ലയിലെ ഇരുപത് ചാപ്റ്ററിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് മീറ്റിൽ സംബന്ധിച്ചത്. 2017-2018 വർഷത്തേക്കുള്ള കാമ്പിന്റെ ജില്ലാ കമ്മിറ്റിയെ മീറ്റിൽ തിരഞ്ഞെടുത്തു.

Read More

കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ: കാന്തപുരം നഖ്വിയെ കണ്ടു

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് ഈ വർഷം മുതൽ തന്നെ കരിപ്പൂർ വിമാനത്തവാളത്തിൽ നിന്നും പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ സുന്നി ജംയ്യീയത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖതാർ അബ്ബാസ് നഖ്വിയെ

Read More

സമസ്ത

സമസ്ത: ഉലമാസമ്മേളനം പതാകദിനമാചരിച്ചു

മലപ്പുറം: 'മുസ്‌ലിം നവേത്ഥാനത്തിന്റെ കേരളീയ പരിസരം' എന്ന ശീർഷകത്തിൽ മാർച്ച് മുന്ന്, നാല്, അഞ്ച് തിയ്യതികളിൽ തൃശൂർ താജുൽ ഉലമാ നഗറിൽ നടക്കുന്ന സമസ്ത ഉലമാസമ്മളന ഭാഗമായി ഇന്നലെ ജില്ലയിൽ പതാകദിനമാചരിച്ചു. ദിനാചരണ ഭാഗമായി ജില്ലയിൽ വ്യാപകമായി പ്രകടനവും പതാക

Read More