എസ് വൈഎസ്

ആയിരങ്ങൾക്കാശ്വാസമായി; എസ് വൈ എസ് സാന്ത്വന വാരത്തിന് പ്രോജ്ജ്വല സമാപനം

മലപ്പുറം: നിരാലംബരായ ആയിരങ്ങൾക്കാശ്വാസമായി എസ് വൈ എസ് സാന്ത്വന വാരാചരണത്തിന് ജില്ലയിൽ പ്രോജ്ജ്വല സമാപനം. 'വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ' എന്ന സന്ദേശത്തിലാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഒരാഴ്ച നീണ്ടു നിന്ന കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. നേരത്തേ

Read More

എസ് വൈഎസ്

രോഗി പരിചരണം എസ് വൈ എസ് പ്രവർത്തനം മാതൃകാപരം: കെ ടി ജലീൽ

മലപ്പുറം: നിർധനരും നിരാലംബരുമായ രോഗികളെ പരിചരിക്കുന്നതിൽ എസ് വൈ എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീൽ പ്രസ്താവിച്ചു. എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

എസ് വൈഎസ്

ഹരിത കേരളം പദ്ധതി: എസ് വൈ എസ് ഐക്യദാർഢ്യ റാലി നടത്തി

കോഴിക്കോട് : കേരള സർക്കാറിന്റെ ഹരിത കേരളം പദ്ധതികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് സംസ്ഥാനത്തെ 132 സോൺ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ റാലി നടത്തി. മാലിന്യ നിർമ്മാർജ്ജനത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമായുള്ള സർക്കാറിന്റെ ഹരിതകേരളം പദ്ധതികൾക്ക് എസ്.വൈ.എസിന്റെ സർവ്വ പിന്തുണയുമുണ്ടാകുമെന്ന് സംസ്ഥാന

Read More

എസ് വൈഎസ്

No change in Sharia Law: Sheikh Aboobacker Ahmed

Sheikh Aboobacker Ahmed, General Secretary of All India Sunni Jam-iyatul Ulema stated that no change in Sharia law can be effected and that we are not empowered to change any

Read More

എസ് വൈഎസ്

ശരീഅത്ത് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല: കാന്തപുരം

കോഴിക്കോട്: ശരീഅത്ത് നിയമങ്ങളിൽ ഒരു വിധത്തിലുള്ള മാറ്റങ്ങളും സാധ്യമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഓരോ വ്യക്തിക്കും അവർ വിശ്വസിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചു ജീവിക്കാൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം വകവെച്ചുതരലാണ്

Read More