എസ് വൈഎസ്

മുത്തലാഖ് വിധി പുനഃപരിശോധിക്കണം - എസ് വൈ എസ്

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീംകോടതി  വിധി പുനഃപരിശോധിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യായമായ കാരണങ്ങളില്ലാതെ മുത്തലാഖ് ചൊല്ലുന്നതിനെ ഇസ്ലാമിക ശരീഅത്  അനുവദിച്ചിട്ടില്ല. ചില അനിവാര്യഘട്ടത്തില്‍ നിബന്ധനകളോടെ മാത്രം അനുവദിച്ച മുത്തലാഖ് സാര്‍വത്രികമാണെന്ന  തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഈ വിധി

Read More

എസ് വൈഎസ്

എസ്.വൈ.എസ് ദേശരക്ഷാവലയം ആയിരങ്ങള്‍ കണ്ണിചേര്‍ന്നു. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഐക്യപ്പെടുക - കാന്തപുരം

കോഴിക്കോട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ജനത ഐക്യപ്പെടണമെന്ന് അഖിലേന്ത്യോ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി  അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മതേതരത്വവും ജനാധിപത്യവും പ്രമാണമായി സ്വകീരിച്ചാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തികരിച്ചത്. വിഭാഗീയ

Read More

എസ് വൈഎസ്

സ്വാതന്ത്ര്യ ദിനത്തില്‍ എസ്.വൈ.എസ് ദേശ രക്ഷാവലയം സൃഷ്ടിക്കും.

കോഴികോട് : ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കുന്നതിന്ന് പ്രതിജ്ഞപുതിക്കി എസ് വൈ എസ് ആഗസ്റ്റ് 15-ന് ദേശരക്ഷാവലയം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികദിനത്തില്‍ തെരഞ്ഞടുക്കപ്പെട്ട പതിനാല് കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തകര്‍ വലയം തീര്‍ക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹിതമായ പാരമ്പര്യവും വിവിധ

Read More

എസ് വൈഎസ്

'യുവത്വം നാടുണർത്തുന്നു' എസ്.വൈ.എസ് സമ്മേളന പ്രഖ്യാപനം ശനിയാഴ്ച (ആഗസ്റ്റ് 5)

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ആറായിരത്തിലധികം വരുന്ന യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾക്ക് ശനിയാഴ്ച വിളംബരമാകും.

മലീമസമായ ചുറ്റുപാടിൽ ആലസ്യതയുടെ ലോകത്ത് ജീവിക്കുന്ന യുവത്വത്തെ ധാർമ്മിക വഴിയിൽ ചലിപ്പിക്കുന്നതിന് ബൃഹത്തായ കർമ്മ പദ്ധതികളുമായി ഒക്‌ടോബർ നവമ്പർ മാസങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനത്തിന്റെ

Read More

എസ് വൈഎസ്

എസ്.വൈ.എസ് ധര്‍മ്മകാഹളം ഒന്നാഘട്ടം പൂര്‍ത്തിയായി

കോഴിക്കോട്: സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ധര്‍മ്മകാഹളത്തിന്റെ പ്രഥമഘട്ടം സമ്പൂര്‍ണമായി. സംസ്ഥാനത്തെ അഞ്ഞുറ്റി എഴുപത്തിനാല് സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംവാധിക്കുന്നതിന് സംവിധാനിച്ച ധര്‍മ്മകാഹളത്തിന്റെ അടുത്തഘട്ടം ഈ മാസം 28 ന് ആരംഭിക്കും.

Read More