എസ് വൈഎസ്

പാചക വാതക വില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിറുത്തണം' - എസ് വൈ എസ്

10 Things in Life That You Must Know

മലപ്പുറം: പാചകവാതക വില വര്‍ദ്ധനവിലൂടെ പൊതു ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് ജില്ല കാബിനറ്റ് ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങളില്ലാത്തതും ധൃതി പിടിച്ചതുമായ തീരുമാനങ്ങളിലൂടെ സാധാരണക്കാരെ കഷ്ടപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നക്. നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയവയിലെല്ലാം ഇത് പകല്‍ പോലെ വൃക്തമാണ്.

ഒറ്റയടിക്ക് 49 രൂപയുടെ വര്‍ധന ഒരു നിലക്കും അംഗീകരിക്കാനാവില്ല. പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.എം.അബൂബക്കര്‍ ,ടി. അലവി, സയ്യിദ് സീതിക്കോയ, സ്വാദിഖ് സഖാഫി, അസൈനാര്‍ സഖാഫി, കോയ സഖാഫി, ബശീര്‍ പറവന്നുര്‍ ', കെ.പി ജമാല്‍, എ പി ബശീര്‍ റഹിം കരുവള്ളി സംബന്ധിച്ചു.

 

IMM

Media Mission Desk

..